SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.42 PM IST

അമ്പലപ്പുഴ എം.എല്‍.എയുടെ മണ്ഡല വികസന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം എം.എല്‍.എ ജി.സുധാകരനോടൊപ്പം ഓഫീസ് മുറിയിലിരുന്ന് ചായകുടിച്ച് നർമ്മസംഭാഷണത്തിലേർപ്പെട്ട എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കെ.പി.സി.സി വൈസ്പ്രസിഡിന്റ് എ.എ ഷുക്കൂര്‍, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ തുടങ്ങിയവര്‍ സമീപം.

kc

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS