
ഇന്ന് ലോക പരിസ്ഥിതി ദിനം...
മനുഷ്യൻ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളെപ്പോലും പ്രകൃതി മനോഹരമായി തിരിച്ചുപിടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ആലപ്പുഴ സീവ്യൂ വാർഡിലെ റോഡരികിലെ കെട്ടിടം. ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും വള്ളിച്ചെടികളാൽ മൂടിയിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ഹരിതഭംഗി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |