
1. ഫുട്ബാൾ ലോകകപ്പിനെ വരവേറ്റ് പള്ളാത്തുരുത്തി ചുങ്കം കനാലിന് കുറുകെയുള്ള പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന അർജന്റീന, ബ്രസീൽ ടീമുകളുടെ ഫ്ളക്സ് ബോർഡുകൾക്ക് സമീപത്തുകൂടെ തുഴച്ചിൽ പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന കൗമാരപ്പട.
2. പള്ളാത്തുരുത്തി ചുങ്കത്ത് പോർച്ചുഗൽ ഫാൻസ് സ്ഥാപിച്ച ഫ്ളക്സ് ബോർഡിന് സമീപത്ത് വല വീശി മീൻപിടിക്കുന്നയാൾ
ഫോട്ടോ: മഹേഷ് മോഹൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |