SignIn
Kerala Kaumudi Online
Friday, 31 July 2026 2.18 AM IST

ഭരണം മികച്ചതാക്കാന്‍ വിഡിയുടെ മാസ്റ്റർ പ്ലാൻ, നിയമങ്ങൾ ഇനി സിംപിൾ...

a

വട്ടംചുറ്റിക്കുന്ന നൂലാമാലകൾ ഒഴിവാക്കിയും ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി ലഘൂകരിച്ചും ഭരണം മികച്ചതാക്കാൻ അതിവേഗ നടപടികളുമായി സർക്കാർ. ഇതിനായി പൊതുഭരണ വകുപ്പിൽ രൂപീകരിച്ച ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ എൻജിനിയറിംഗ് സെല്ലിന്റെ തലവനായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ നിയമിച്ചു. സെല്ലിന്റെ പ്രവർത്തനത്തിന് 3.09കോടി നൽകും. ചീഫ്‌ സെക്രട്ടറി വഴി മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമായിരിക്കും പരിഷ്‌കരണ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടത്. ചോദ്യാവലി തയ്യാറാക്കി ജനങ്ങളിൽ നിന്ന് അഭിപ്രായവും തേടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY