തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ച ശേഷം ഒളിവിൽപോയ പ്രതി 28 വർഷത്തിന് ശേഷം പിടിയിൽ. കമലേശ്വരം സ്വദേശി മനോജ് (50 ) ആണ് വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.
1998ൽ നടന്ന മോഷണക്കേസിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന പ്രതി പലയിടത്തും മുങ്ങിനടന്നശേഷം തിരിച്ചെത്തിയെന്ന വിവരം ലഭിച്ച പൊലിസ് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |