SignIn
Kerala Kaumudi Online
Monday, 02 November 2026 7.11 PM IST

വർക്കലയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി, ശരീരത്തിൽ ആറോളം മുറിവുകൾ

READ ENGLISH VERSION
subina
ഷാജൻ, സുബിന

തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. വർക്കല അയിരൂരിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. തറട്ട താഴെത്തൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. സംഭവത്തിൽ സുബിനയുടെ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകൾ ഉള്ളതായാണ് വിവരം.

English Summary

A woman, identified as Subina, was allegedly hacked to death by her husband, Shajan, following a family dispute in Ayiroor, Varkala, Thiruvananthapuram, around 3 pm. She suffered a fatal injury to her neck and reportedly had six other wounds. Ayiroor police took her husband into custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARKALA MURDER CASE, SUBINA MURDER, SHAJAN ARRESTED, VARKALA AYIROOR CRIME NEWS, VARKALA BHARYA KOLAPATHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY