SignIn
Kerala Kaumudi Online
Sunday, 20 September 2026 3.21 AM IST

പീഡനം, പണം തട്ടൽ: യുവാവിനെതിരെ കേസ്

കളമശേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 68 ലക്ഷം രൂപയും 15 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ തൃശൂർ പാവറട്ടി സ്വദേശി ആന്റണി ജോസഫി (42) നെതിരെ കളമശേരി പൊലീസ് കേസെടുത്തു. വിവാഹിതനാണെന്ന വിവരം മറച്ചുവച്ചായിരുന്നു തട്ടിപ്പെന്ന് പരാതിയിൽ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY