SignIn
Kerala Kaumudi Online
Thursday, 08 October 2026 5.14 AM IST

ബിക്കിനിയിൽ ഞെട്ടിച്ച് ഗായത്രി സുരേഷ്

sss

സ്റ്റൈ​ലി​ഷ് ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​ലു​ക്കി​ൽ ​താ​ര​ങ്ങ​ളു​ടെ​ ​അ​വ​ത​ര​ണ​വു​മാ​യി​ ​'​ഡി​സ്കോ"​ടീ​സ​ർ. മാ​സ് ​ലു​ക്കും​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ക്കും​ ​ഒ​പ്പം​ ​ശ​ക്ത​മാ​യ​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​നാ​ട​കീ​യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ളും​ ​നി​റ​ഞ്ഞ​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​മി​ക​ച്ചൊ​രു​ ​ദൃ​ശ്യാ​നു​ഭ​വം​ ​സ​മ്മാ​നി​ക്കും​ ​എ​ന്നാ​ണ് ​ടീ​സ​ർ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന. അ​ഞ്ച​ക്ക​ള്ള​ ​കോ​ക്കാ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ ​ശേ​ഷം​ ​ഉ​ല്ലാ​സ് ​ചെ​മ്പ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ഡി​സ്കോ.​ ​ഇ​ന്ത്യ​ ​ഡെ​വ​ല​പ്ഡ് ​ആ​യി​ല്ല,​ സോ​ ​ഞാ​ൻ​ ​അ​ണ്ട​ർ​ ​വേ​ൾ​ഡി​ൽ​ ​ചേ​ർ​ന്നു​ ​എ​ന്ന​ ​ചെ​മ്പ​ൻ​ ​വി​നോ​ദി​ന്റെ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു​ ​ക​ഴി​ഞ്ഞു.​ഇ​താ​ദ്യ​മാ​യി​ ​ബി​ക്കി​നി​യി​ൽ​ ​ഞെ​ട്ടി​ച്ച് ​ഗാ​യ​ത്രി​ ​സു​രേ​ഷ് ​എ​ത്തു​ന്നു.


ആ​ന്റ​ണി​ ​വ​ർ​ഗീ​സ്,​ ചെമ്പൻ വിനോദ്,​ ​അ​ർ​ജു​ൻ​ ​അ​ശോ​ക​ൻ,​ ​ലു​ക്മാ​ൻ​ ,​ ​ദേ​വ്,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ഫെ​മി​ന​ ​ജോ​ർ​ജ് ​എ​ന്നി​വ​ർ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ .​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ആ​ണ് ​തി​ര​ക്ക​ഥ​ .​ ​ചെ​മ്പോ​സ്കി​ ​മോ​ഷ​ൻ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ത​ന്നെ​യാ​ണ് ​നി​ർ​മ്മാ​ണം. ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ർ​മോ,​ ​സം​ഗീ​തം​-​ ​മ​ണി​ക​ണ്ഠ​ൻ​ ​അ​യ്യ​പ്പ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAYATHRI SURESH, CINEMANEWS, LATESTNEWS, GAYATHRI SURESH BIKINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY