SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.29 PM IST

കേരള ബുക്കിംഗ് 11ന് ആരംഭിക്കും , ജയിലർ 2 ര​ാവിലെ 6മുതൽ

ssss

ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​യി​ ​നെ​ൽ​സ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​യി​ല​ർ​ 2​ ​കേ​ര​ള​ ​ബു​ക്കിം​ഗ് ​ഒ​ക്ടോ​ബ​ർ​ 11​ ​ന് ​ രാവിലെ 10ന് ആരംഭിക്കും
രാ​വി​ലെ​ 6​നാ​ണ് ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം.​യു​/​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ച്ച​ ​ചി​ത്ര​ത്തി​ന് 2​ ​മ​ണി​ക്കൂ​ർ​ 45​ ​മി​നി​റ്റാ​ണ് ​ദൈ​ർ​ഘ്യം.​ ​
ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​വ​ൻ​ച​ല​നം​ ​സൃ​ഷ്ടി​ക്കും​ ​എ​ന്ന് ​ക​രു​തു​ന്ന​ ​ജ​യി​ല​ർ​ 2​ ​കേ​ര​ള​ത്തി​ലും​ ​ക​ർ​ണാ​ട​ക​ത്തി​ലും​ ​എത്തിക്കു​ന്ന​ത് ​ശ്രീ​ ​ഗോ​കു​ലം​ ​മൂ​വീ​സാ​ണ്.​ ​ഡ്രീം​ ​ബി​ഗ് ​ഫി​ലിം​സ് ​ആ​ണ് ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​പാ​ർ​ട്ട്ണ​ർ.മോ​ഹ​ൻ​ലാ​ൽ,​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ,​ ​ശി​വ​രാ​ജ് ​കു​മാ​ർ,​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​വി​ദ്യ​ബാ​ല​ൻ,​ ​എ​സ്.​ജെ.​ ​സൂ​ര്യ​ ​ഉ​ൾ​പ്പെ​ടെ​ ​വ​ൻ​താ​ര​നി​ര​യു​ണ്ട്.​ ​
സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​മാ​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​സം​ഗീ​തം​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ,​ ​പി.​ആ​ർ.​ഒ.​ ​ശ​ബ​രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY