SignIn
Kerala Kaumudi Online
Thursday, 08 October 2026 5.14 AM IST

ബീച്ച് ലുക്കിൽ ഞെട്ടിച്ച് നയൻതാര

sss

അ​വ​ധി​ ​ആ​ഘോ​ഷ​ത്തി​നി​ടെ​ ​ബീ​ച്ച് ​ലു​ക്കി​ലു​ള്ള​ ​ന​യ​ൻ​താ​ര​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​വൈ​റ​ലാ​കു​ന്നു.​ ​ന​യ​ൻ​താ​ര​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ത്തു.​ ​ബ്ല​ർ​ഡ് ​ ചി​ത്ര​ങ്ങളാണ് പ​ങ്കു​വച്ചത്്.​ ​സ​മ്മ​ർ​ ​വൈ​ബി​നി​ടെ​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച​ത്. ന​യ​ൻ​താ​ര​യും​ ​വി​ക്ര​മും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​'​ഇ​രു​മു​ഖ​ൻ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​'​ഹലെ​ന​"​ ​ഗാ​ന​ത്തെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ​ന​യ​ൻ​താ​ര​യു​ടെ​ ​ലു​ക്ക് ​എ​ന്നു​ ​ക​മ​ന്റു​ക​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYANTARA, BEACH LOOK, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY