SignIn
Kerala Kaumudi Online
Saturday, 31 October 2026 7.16 AM IST

ഓം പ്രീ റിലീസ് 6ന്

sss

മ​മ്മൂ​ട്ടി,​ ​ധ​നു​ഷ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​രാ​ജ്‌​കു​മാ​ർ​ ​പെ​രി​യ​സാ​മി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഓം​ ​പ്രീ​ ​റി​ലീ​സ് ​മെഗാ ഇ​വ​ന്റ് ​ന​വം​ബ​ർ​ 6​ന് ​ചെ​ന്നൈ​ സായ് റാം ​എൻജിനിയറിംഗ് കോളേജിൽ ന​ട​ക്കും.​ ​മ​മ്മൂ​ട്ടി​ ​ഉ​ൾ​പ്പെ​ടെ​ ​താ​ര​ങ്ങ​ളും​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തു​വ​രെ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ക്യാ​ര​ക്ട​ർ​ ​ഗ്ളി​പ്സും​ ​സോം​ഗ് ​പ്രൊ​മോ​ഷ​നും​ ​എ​ല്ലാം​ ​ഓം​ ​ഒ​രു​ ​ബ്ളോ​ക് ​ബ​സ്റ്റ​റാ​യി​രി​ക്കും​ ​എ​ന്നു​റ​പ്പി​ക്കു​ന്നു.​ ​സാ​യ് ​പ​ല്ല​വി​യു​ടെ​ ​ഗ്ളിം​പ്സ് ​ഇ​തി​ന​കം​ 30​ ​മി​ല്യ​ണി​ല​ധി​കം​ ​പേ​രാ​ണ് ​ക​ണ്ട​ത്.​ ​ശ്രീ​ലീ​ല​ ​ആ​ണ് ​മ​റ്റൊ​രു​ ​നാ​യി​ക.​ ​ന​സി​റു​ദ്ദീ​ൻ​ ​ഷാ​യും​ ​ഇ​ന്ദ്ര​ൻ​സും​ ​ആ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ന​വ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​ഒ​രു​ക്കു​ന്ന​ ​ഈ​ണം​ ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റാ​യി​രി​ക്കും.​ ​
അ​മ​ര​ൻ​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​രാ​ജ്‌​കു​മാ​ർ​ ​പെ​രി​യ​സാ​മി​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഏ​ഴി​ൽ​ ​അ​ര​ശ് ​കെ.​യു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ ധ​നു​ഷി​ന്റെ​ ​വ​ണ്ട​ർ​ ​ബാ​ർ​ ​ഫി​ലിം​സും​ ​ആ​ർ​ടേ​ക് ​സ്റ്റു​ഡി​യോ​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ന​വം​ബ​ർ​ 20​ന് ​ആ​ഗോ​ള​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY