SignIn
Kerala Kaumudi Online
Saturday, 31 October 2026 7.16 AM IST

പത്തുലക്ഷം പെരുത്തിഷ്ടം ഡാബ്സിയുടെ പെരുത്ത് നന്ദി

sss

'40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി ആദ്യ ഗാനം

കുഞ്ചാക്കോ ബോബനെയും ഒട്ടേറെ പുതുമുഖങ്ങളെയും അണിനിരത്തി നവാഗതയായ ഷിഫിന ബബിൻ പക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന

'40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ 'പെരുത്ത് നന്ദി'ക്ക് വൺ മില്യൺ കാഴ്ചക്കാർ. ഡാബ്സി പാടിയ ' ഗാനം ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ ഏവരും ഏറ്റെടുത്ത് കഴിഞ്ഞു. വിനായക് ശശികുമാറിന്റെ വരികൾക്ക് ബിബിൻ അശോകാണ് ഈണം . മനു ഹസനാണ് ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്യുന്നത്.

ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. . ഛായാഗ്രഹണം: ആൽബി ആന്റണി, അജ്മൽ സാബു, എഡിറ്റർ: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, പി.ആർ.ഒ ആതിര ദിൽജിത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY