SignIn
Kerala Kaumudi Online
Sunday, 24 May 2026 1.21 AM IST

കറക്കം

karakkam-movie

ശ്രീ​​​നാ​​​ഥ് ​​​ഭാ​​​സി,​​​ ​​​ഫെ​​​മി​​​ന​​​ ​​​ജോ​​​ർ​​​ജ് ​​​എ​​​ന്നി​​​വ​​​രെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ക്കി​​​ ​​​സു​​​ഭാ​​​ഷ് ​​​ല​​​ളി​​​ത​​​ ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ക​​​റ​​​ക്കം​​​ ​​​മേ​​​യ് 28​​​ന് ​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്.​ അ​​​ഭി​​​റാം​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​സി​​​ദ്ധാ​​​ർ​​​ഥ് ​​​ഭ​​​ര​​​ത​​​ൻ,​​​ ​​​ജീ​​​ൻ​​​ ​​​പോ​​​ൾ​​​ ​​​ലാ​​​ൽ,​​​പ്ര​​​വീ​​​ൺ​​​ ​​​ടി.​​​ ​​​ജെ,​​​ ​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ​​​ ​​​ആ​​​ചാ​​​രി,​​​ബി​​​ജു​​​ ​​​കു​​​ട്ട​​​ൻ,​​​മി​​​ഥൂ​​​ട്ടി,​​​ഷോ​​​ൺ​​​ ​​​റോ​​​മി,​​​ലെ​​​നാ​​​സ് ​​​ബി​​​ച്ചു,​​​ശാ​​​ലു​​​ ​​​റ​​​ഹിം,​​​ ​​​വി​​​നീ​​​ത് ​​​ത​​​ട്ടി​​​ൽ,​​​ ​​​മ​​​നോ​​​ജ് ​​​മോ​​​സ​​​സ്,​​​ ​​​കെ​​​യി​​​ൻ​​​ ​​​സ​​​ണ്ണി,​​​ ​​​ശ്രാ​​​വ​​​ൺ,​​​വി​​​ഷ്ണു​​​ ​​​ര​​​ഘു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റ് ​​​താ​​​ര​​​ങ്ങ​​​ൾ. ക്രൗ​​​ൺ​​​ ​​​സ്റ്റാ​​​ർ​​​സ് ​​​എ​​​ന്റ​​​ർ​​​ടെ​യ്ൻ​മെ​​​ന്റി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​കിം​​​ബ​​​ർ​​​ലി​​​ ​​​ട്രി​​​നി​​​ഡെ​​​ട്,​​​അ​​​ൻ​​​കു​​​ഷ് ​​​സിം​​​ഗ് ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം.​

ഡോസ്

സി​ജു​ ​വി​ത്സ​ൻ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ലാ​ഷ് ​ആ​ർ.​ ​നാ​യ​ർ​ ​തി​ര​ക്ക​ഥ​ ​ര​ചി​ച്ച് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​ ​ '​ഡോ​സ്' തി​യേ​റ്ററിൽ. ദൃശ്യ​ ​ര​ഘു​നാ​ഥ്,​ ​ജ​ഗ​ദീ​ഷ്,​​​ ​കൃ​ഷ​ണ​ ​കു​റു​പ്പ്,​ അ​ശ്വ​ൻ​ ​കു​മാ​ർ,​​​ ​റി​ത​ ​ഫാ​ത്തി​മ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സി​നി​മാ​റ്റി​ക് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷാ​ന്റോ​ ​തോ​മ​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA, SREENATH BHASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY