SignIn
Kerala Kaumudi Online
Sunday, 28 June 2026 1.41 AM IST

ഉ​യിർ

roshan-mathew

റോ​ഷ​ൻ​ ​മാ​ത്യു,​ ​ബൈ​ജു​ ​സ​ന്തോ​ഷ്,​ ​ത​മി​ഴ് ​ന​ട​ൻ​ ​വി​നോ​ദ് ​സാ​ഗ​ർ​ ,​ശ്രു​തി​ ​മേ​നോ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​എം.​ ​പ​ദ്മ​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഉ​യി​ർ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി.​ ​അ​തു​ല്യ​ ​ച​ന്ദ്ര​ൻ​ ,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​സെ​യ്യാ​മി​ ​ഖേ​ർ​ ,​ ​മ​ഹേ​ഷ് ​ഷെ​ട്ടി​ ,​​​ ​മാ​സ്റ്റ​ർ​ ​ആ​ര്യ​ൻ​ ​എ​സ് ​പൂ​ജാ​രി​ ,​ബേ​ബി​ ​മി​ത്രാ​ ​സ​ഞ്ജ​യ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി.​ ​വൗ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ത്രി​വി​ക്ര​മ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​വൗ​ ​സി​നി​മാ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA