SignIn
Kerala Kaumudi Online
Sunday, 27 September 2026 3.28 AM IST

സൈ​ജു​ ​കു​റു​പ്പിന്റെ ആരം തിയേറ്ററിൽ

aaram

​ സൈ​ജു​ ​കു​റു​പ്പ് ​നാ​യ​ക​നാ​യി ര​ജീ​ഷ് ​പ​ര​മേ​ശ്വ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യുന്ന.​ ​​ ​ആ​രം​ തിയേറ്ററിൽ. ​ അ​സ്ക​ർ​ ​അ​ലി,​ ​സി​ദ്ധി​ഖ്,​ ​അ​ഞ്ജു​ ​കു​ര്യ​ൻ,​ ​സു​ധീ​ഷ്,​ ​ഉ​ണ്ണി​ലാ​ലു,​ ​അ​ജി​ത് ​കോ​ശി,​ ​മ​നോ​ജ് ​കെ.​യു ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​അ​പ്പു​ണ്ണി​ ​ശ​ശി,​ ​മീ​ര​ ​വാ​സു​ദേ​വ്,​ ​വൈ​ഷ്ണ​വി​ ​ക​ല്യാ​ണി,​ ​സു​ര​ഭി​ ​സ​ന്തോ​ഷ്,​ ​ല​ത​ ​ദാ​സ്,​ ​ഗോ​കു​ല​ൻ,​ ​റി​യാ​സ് ​ന​ർ​മ​ക​ല,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ,​ ​ക​ബ​നി​ ​സൈ​റ,​ ​ശ്രേ​യ​ ​ജ​യ​ദീ​പ്,​ ​എ​റി​ക് ​ആ​ദം​ ​ഗു​ഡ് ​ഹോ​പ്പ് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഗു​ഡ് ​ഹോ​പ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ആ​ൻ​ഡ് ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ബാ​ന​റി​ൽ​ ​ഡോ​ക്ട​ർ​ ​ജു​നൈ​സ് ​ബാ​ബു​ ​ഗു​ഡ് ​ഹോ​പ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​

​ധൂ​മ​കേ​തു

സ​ജി​ൻ​ ​ഗോ​പു​,​ ​ ​നി​ഖി​ല​ ​വി​മ​ൽ എന്നിവർ നായകനും നായികയുമായി ​ ​സു​ധി​ ​മാ​ഡി​സ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ധൂമകേതു പ്രദർശനത്തിന് എത്തി .​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഗ​ണ​പ​തി,​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഹാ​പ്പി​ ​അ​വേ​ഴ്സ് ​എ​ന്റ​ർെ​ട​യ്ൻ​മെ​ന്റി​ന്റെ​യും​ ​എ​ ​ആ​ൻ​ഡ് ​എ​ച്ച്എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹൗ​സി​ന്റെ​യും​ ​ബാ​ന​റിൽ സ​മീ​ർ​ ​താ​ഹി​ർ,​ ​ഷൈ​ജു​ ​ഖാ​ലി​ദ്,​ ​സ​ജി​ൻ​ ​അ​ലി,​ ​അ​ബ്ബാ​സ് ​തി​രു​നാ​വാ​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. വി​ത​ര​ണം​ ​:​ ​ഭാ​വ​ന​ ​റി​ലീ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ARAM, LATESTNEWS, SAIJU KURUPP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY