SignIn
Kerala Kaumudi Online
Sunday, 13 September 2026 10.57 PM IST

ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ

test

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രില്‍ 21ന് രാവിലെ 10 മുതല്‍ 11:45 വരെ സ്‌കൂളിൽ നടക്കും. അപേക്ഷിച്ച കുട്ടികള്‍ രക്ഷിതാവിനൊപ്പം തിരിച്ചറിയല്‍ രേഖയുമായി രാവിലെ ഒമ്പതിന് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

ഫലപ്രഖ്യാപനം 21ന് വൈകുന്നേരം 4 മണിക്ക്. പരാതികള്‍ ഉണ്ടെങ്കില്‍ 22ന് 4 മണിക്ക് മുമ്പായി സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനത്തിനുളള അന്തിമ പട്ടിക 24ന് 11 മണിക്ക് സ്‌കൂളില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ഏപ്രില്‍ 27 മുതല്‍ 30 വരെ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം സ്‌കൂളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9846170024, 8606251157.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+