SignIn
Kerala Kaumudi Online
Saturday, 24 October 2026 6.48 PM IST

എം.ടെക് സ്പോട്ട് അഡ്മിഷൻ

f

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ കോളജ് ഒഫ് എൻജിനിയറിംഗിൽ എം.ടെക്കിന് ഒഴിവുള്ള (ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്,സിഗ്നൽ പ്രോസസിംഗ്,മെഷീൻ ഡിസൈൻ,കമ്പ്യൂട്ടർ സയൻസ്) സീറ്റുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. ഉച്ചയ്ക്ക് 2ന് രേഖകൾ സഹിതം കോളജിൽ ഹാജരാകണം. ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനമായ ടാറ്റാ എൽക്സിയുമായി ചേർന്നാണ് നടപ്പിലാക്കുന്നത്. യോഗ്യതയുള്ളവരെ ടാറ്റാ എൽക്സി സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കും. വിവരങ്ങൾക്ക്:www.sctce.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+