SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

ഉന്നതി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

h

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള വിദേശ പഠന ഉന്നതി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 31 വരെ https://www.odepc.net/unnathiലൂടെ അപേക്ഷ നൽകാം. പട്ടിക ജാതി/പട്ടികവർഗ്ഗ വകുപ്പ് വെബ്‌സൈറ്റിലും അപേക്ഷ ലഭ്യമാണ്. ബിരുദ തലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കും 35 വയസ് തികയാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫോൺ: +91 6282631503

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+