SignIn
Kerala Kaumudi Online
Saturday, 24 October 2026 6.02 AM IST

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

j

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായുള്ള പരീക്ഷയും അഭിമുഖവും 24ന് രാവിലെ 9.30നു തിരുവനന്തപുരം,കോളേജ് ഓഫ് എൻജിനിയറിംഗിലെ സി-ക്യൂബ് ലാബിൽ നടക്കും. വിവരങ്ങൾക്ക്:dteitdivision@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+