SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.29 AM IST

എസ്‌സിവിടി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

result

വ്യാവസായിക പരിശീലന വകുപ്പ് 2026 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടത്തിയ എസ് സി വി ടി (റെഗുലർ ആന്റ് സപ്ലിമെന്ററി ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഐ ടി ഐകളിൽ നിന്നോ http://det.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ വിശദ വിവരങ്ങൾ അറിയാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, EXAM RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+