SignIn
Kerala Kaumudi Online
Friday, 11 September 2026 10.26 PM IST

എൻ.സി.സിയുടെ 6.56 കോടിയുടെ പദ്ധതിക്ക് അനുമതി

f

തിരുവനന്തപുരം: എൻ.സി.സി.യുടെ അടിസ്ഥാന സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും മെച്ചപ്പെടുത്താൻ 6.56 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു. എൻ.സി.സി ഡയറക്ടറേറ്റിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പൂർത്തീകരണ പ്രവർത്തനങ്ങൾ, പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കാണിത്. തിരുവനന്തപുരത്തെ എൻ.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സിന്റെയും രണ്ട് ബറ്റാലിയൻ ഓഫീസുകളുടെയും പൂർത്തീകരണത്തിനും തുക ഉപയോഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA