SignIn
Kerala Kaumudi Online
Tuesday, 18 August 2026 1.51 AM IST

ജോയ്ആലുക്കാസ് പുതിയ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ

joy

കൊച്ചി: ജോയ്ആലുക്കാസിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസും ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസും ചേർന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360