
തിരുവനന്തപുരം: രണ്ട് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. വി.പി. സുധീഷിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലും എം.പി രാജേഷിനെ കോഴിക്കോട് വിജിലൻസ് നോർത്ത് സോണിലും നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |