
തിരുവനന്തപുരം: സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലായ് ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ക്ലാസുകൾ. 18 - 50 വയസുവരെയുള്ളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്ത് ജൂൺ 19ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ഡയറക്‌ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |