
ദേശീയപാതയോരത്തെ നിർമ്മാണവുമായി ബന്ധപ്പെട്ട വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും.ദേശീയപാതയുടെ മദ്ധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനങ്ങൾക്കും നിർമ്മാണാനുമതി നൽകരുതെന്നായിരുന്നു സുപ്രീംകോടതി വിധി.കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സ്ഥലം വിട്ടുകൊണ്ട് കെട്ടിടനിർമ്മാണം നടത്താനാകില്ല. സംസ്ഥാനത്തിന്റെ ആശങ്ക സുപ്രീംകോടതിയെ നേരിട്ട് അറിയിക്കും
- മന്ത്രി പി.കെ.ബഷീർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |