SignIn
Kerala Kaumudi Online
Friday, 21 August 2026 1.02 AM IST

രാജീവ് ഗാന്ധി ജന്മദിനാഘോഷം

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ,​ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. മന്ത്രിമാരായ എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ, ജെബി മേത്തർ എം.പി, പാലോട് രവി , ടി.ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ, ജോസഫ് വാഴക്കൻ, മണക്കാട് സുരേഷ്, മുത്തലിഫ്, സൈമൻ അലക്സ്, ജി.എസ്.ബാബു, ആർ.ലക്ഷ്മി, ഡി.സി.സി പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA