
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം സർക്കാർ കർശനമാക്കുന്നു. മദ്യം വാങ്ങാൻ 23 വയസ് എന്ന നിബന്ധന കർശനമാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കർണാടക മോഡൽ കേരളത്തിലവും നടപ്പാക്കാനാണ് തീരുമാനം. നോ ഐഡി നോ എൻട്രി എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. മദ്യം വാങ്ങുന്നതിനായി പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |