SignIn
Kerala Kaumudi Online
Friday, 18 September 2026 7.27 AM IST

ഇന്നലെ 4723 കൊവിഡ് രോഗികൾ

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. 7.93ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 19 മരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. കൂടാതെ അപ്പീൽ നൽകിയ 158 മരണങ്ങളും പട്ടികയിലുൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 393പേർ സമ്പർക്കരോഗികളാണ്. 4292പേരുടെ ഉറവിടം വ്യക്തമല്ല. 12 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 26 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 5370 പേർ രോഗമുക്തരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA