SignIn
Kerala Kaumudi Online
Friday, 18 September 2026 3.32 AM IST

പാർട്ടിയിലേക്ക് കൂടുതൽ പേരെ എത്തിക്കും: എം.എ. ബേബി

g

ആലപ്പുഴ : സി.പി.എമ്മിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുമെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ജി.സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന്, പാർട്ടിയെ ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയവരുടെ കാര്യം വേറെയാന്നെന്നും അവർ തെറ്റ് തിരുത്തി മടങ്ങി വരാൻ താത്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ ആലോചിക്കാമെന്നും ബേബി വ്യക്തമാക്കി. അർജന്റീന വിവാദത്തിലാണ് റിപ്പോർട്ടർ ചാനലിനെതിരെ കേസെങ്കിൽ അത് വേറെ അന്വേഷിക്കണം. അതിന് ചാനൽ ഓഫിസിൽ കയറിയത് തെറ്റാണ്. ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാദ്ധ്യമ സ്ഥാപനത്തെ കടന്നാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA