SignIn
Kerala Kaumudi Online
Friday, 21 August 2026 1.13 AM IST

മന്ത്രി സി.പി.ജോൺ ആശുപത്രി വിട്ടു

aa

തിരുവനന്തപുരം: ചികിത്സയിലായിരുന്ന ഗതാഗത മന്ത്രി സി.പി ജോൺ ആശുപത്രി വിട്ടു. പൂർണ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളതിനാൽ 23 വരെയുള്ള പൊതുപരിപാടികൾ റദ്ദു ചെയ്തതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP JHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA