
തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയെന്ന് കേരള ഗവൺമെന്റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യവകുപ്പിന് കീഴിലുള്ള ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |