SignIn
Kerala Kaumudi Online
Thursday, 18 June 2026 2.04 AM IST

സംസ്കൃത യുണി.: ക്രമക്കേടുകൾ സി.എ.ജി അന്വേഷിക്കണമെന്ന്

aa

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയിൽ 10വർഷമായി നടന്ന ക്രമക്കേടുകൾ സി.എ.ജി അന്വേഷിക്കണമെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി. അക്കാഡമിക്, ഭരണപരമായ ഓഡിറ്റിന് നിർദ്ദേശിക്കണമെന്നും ആവശ്യമുയർന്നു. അദ്ധ്യാപക നിയമനങ്ങൾ, പിഎച്ച് ഡി പ്രവേശനം, അനധികൃത ബിരുദ ദാനം, ഗ്രേസ് മാർക്കിലെ വിവേചനം, നിർമ്മാണങ്ങളിലെ തട്ടിപ്പ് എന്നിവയെല്ലാം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA