SignIn
Kerala Kaumudi Online
Saturday, 17 October 2026 2.14 AM IST

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

a

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്ക് രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനുമായി

സ്മാർട്ട് ഫോൺ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിയമസഭയെ അറിയിച്ചു. ത്രൈമാസ ആരോഗ്യപരിശോധന പദ്ധതിയായ 'ബാല്യസ്പന്ദനം' എല്ലാ അംഗൻവാടികളിലും നടപ്പിലാക്കുന്നുണ്ട്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയുള്ള പദ്ധതിയാണിത്. മായം കലർന്ന പാൽ പരിശോധനയുടെ അനുമതി ആരോഗ്യവകുപ്പിനാണെന്നും അത് മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDU KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA