SignIn
Kerala Kaumudi Online
Monday, 13 July 2026 12.20 PM IST

ഇ.പിക്കെതിരെ അന്വേഷണം: പ്രത്യേക സംഘം വരും

1

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരെ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ച കേസിൽ സി.പി.എം നേതാവ് ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. അസി. കമ്മിഷണറുടെ നേതൃത്വത്തിലാവും എസ്.ഐ.ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA