SignIn
Kerala Kaumudi Online
Monday, 14 September 2026 7.59 AM IST

എൻ.ഐ.ഒ.എസ് 10,12 ക്ലാസ് പരീക്ഷാ ജൂലായിൽ

neet

ന്യൂഡൽഹി:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിംഗ് (എൻ.ഐ.ഒ.എസ്) 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂലായ് 17 മുതൽ ആഗസ്റ്റ് 13 വരെയാണ് പരീക്ഷ നടത്തുക. വിശദവിവരങ്ങൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രി​യാലാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വിശദമായ ടൈംടേബിളി​ന് nios.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIOS EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA