SignIn
Kerala Kaumudi Online
Monday, 28 September 2026 12.42 PM IST

ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി; തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

electric-post

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടൻ,​ മകൻ റെനിൽ എന്നിവരാണ് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA