SignIn
Kerala Kaumudi Online
Friday, 11 September 2026 4.29 PM IST

നഷ്ടപരിഹാരം നൽകണം: വ്യാപാരി സമിതി

flood

തിരുവനന്തപുരം: മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്.എസ്. മനോജ്, നെട്ടയം മധു എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി മൂലം നട്ടം തിരിയുന്ന വ്യാപാരികൾക്ക് സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.സംസ്ഥാനത്താകെ 1000 കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്ക് നഷ്ടമാണ് പ്രാഥമികമായി കണക്കാക്കപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA