SignIn
Kerala Kaumudi Online
Thursday, 10 September 2026 11.26 AM IST

വ്യായാമം പരമപ്രധാനം

healthy-heart

ഹൃദയാരോഗ്യത്തിന് മികച്ച വ്യായാമമാണ് നടത്തം. ദിവസവും ഒരു മണിക്കൂർ നടക്കുന്നത്

ഗുണം നല്‌കും. കൈകൾ വീശി വിയർക്കുംവിധം നടക്കുക.അത് പോലെ സൈക്ളിംഗും.

ദിവസവും രാത്രി ഭക്ഷണത്തിന് ശേഷം അരമണിക്കൂർ നടത്തം പതിവാക്കുക.

ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവർ ദിവസവും അരമണിക്കൂറെങ്കിലും ഓടുന്നത് നന്നായിരിക്കും

നീന്തൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവർ ഒരു മണിക്കൂറിന്റെ ഇടവേളകളിൽ എഴുന്നേറ്ര് ആറോ ഏഴോ മിനിട്ട് നടക്കുക.

*വ്യായാമങ്ങൾ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം തിരഞ്ഞെടുക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD HEART DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA