
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ പഞ്ചവത്സര ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.എസ്‌സി (ഐ.ടി) എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ.എൽ.എം, എം.ബി.എൽ എന്നീ കോഴ്‌സുകളിലേക്ക് 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും ഓൺലൈൻ വഴിയും സമർപ്പിക്കാം. വിവരങ്ങൾക്ക് : www.thekeralalawacademy.in
ഫോൺ: 0471-2433166.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |