SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.04 AM IST

ക്യാപ്ച തട്ടിപ്പ്, ജാഗ്രത വേണം

d

തിരുവനന്തപുരം: വിവിധ വെബ്സൈറ്റുകളിൽ ക്യാപ്ചയുടെ പേരിലുള്ള സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ്. ‘ ClickFix ’ എന്ന പേരിൽ പുതിയ സൈബർ കുറ്റകൃത്യങ്ങളുണ്ടാവുന്നുണ്ട്. വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ സിസ്റ്റം ഹാക്ക് ചെയ്താണ് തട്ടിപ്പ്. തട്ടിപ്പിനിരയായാൽ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ www.cybercrime.gov.inലോ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA