SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.47 AM IST

ലൈസൻസിലെ 'എം.എൽ.എ' മാറ്റി ഗണേഷ്

1

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ അനധികൃതമായി പേരിനൊപ്പം ചേർത്തിരുന്ന 'എം.എൽ.എ' എന്ന വിശേഷണം നീക്കി. ഗതാഗതമന്ത്രിയെന്ന് രേഖപ്പെടുത്തിയിരുന്നതും മാറ്റി. തിരുവനന്തപുരം ആർ.ടി.ഓഫീസിൽ അദ്ദേഹത്തിന്റെ ഓൺലൈൻ അപേക്ഷ പരിഗണിച്ചാണ് മാറ്റം. പേരിനൊപ്പം 'എം.എൽ.എ' എന്ന് ചേർക്കുന്നത് വിവാദമായതോടെ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടു പേരാണ് ചേർത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA