SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.48 AM IST

നിയമ സെക്രട്ടറി നിയമനം: പാനൽ തേടി

f

തിരുവനന്തപുരം: നിയമ സെക്രട്ടറി നിയമനത്തിന് സർക്കാർ ഹൈക്കോടതിയിൽ നിന്ന് പാനൽ തേടി. സെലക്ഷൻ ഗ്രേഡ് ജില്ലാജഡ്ജിമാരെയാണ് നിയമ സെക്രട്ടറിയായി നിയമിക്കുന്നത്. ഇതിനായി ഹൈക്കോടതി മൂന്നോ അഞ്ചോ ജഡ്ജിമാരുടെ പാനൽ നൽകും. മൂന്നു വർഷത്തിലേറെ സർവീസുള്ളവരെയാണ് ഉൾപ്പെടുത്തുക. ഇതിലൊരാളെ സർക്കാരിന് നിയമിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA