SignIn
Kerala Kaumudi Online
Saturday, 06 June 2026 2.34 AM IST

പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

READ ENGLISH VERSION
vilayil-faseela

കോഴിക്കോട്: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളിപ്പറമ്പിലെ വീട്ടിൽ വച്ചാണ് മരണം നടന്നത്.

80കളിൽ വി എം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ തരംഗം സൃഷ്‌ടിച്ച പാട്ടുകാരിയായിരുന്നു ഫസീല. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VILAYIL FASEELA, PASSEDAWAY, MAPPILAPPATTU SINGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA