തിരുവനന്തപുരം: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലെ ലോക്സഭ, രാജ്യസഭാംഗങ്ങളുടെ യോഗം ഇന്ന് രാവിലെ 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങളും യോഗം ചർച്ച ചെയ്യും.മുഖ്യമന്ത്രിയും,മന്ത്രിമാരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |