SignIn
Kerala Kaumudi Online
Thursday, 09 July 2026 1.50 AM IST

മഴദുരന്തങ്ങൾ

1

2020: വെള്ളപ്പൊക്കം
ഉരുൾപൊട്ടൽ:
ഇടുക്കിയിലെ പെട്ടിമുടിയിൽ
മരണം 70

2019 വെള്ളപ്പൊക്കം:

സംസ്ഥാനത്താകെ
മരണം 43

2018 വെള്ളപ്പൊക്കം:
മരണം 417
ബാധിച്ചത് 14 ജില്ലകൾ

ഉരുൾപൊട്ടൽ വയനാട്ടിൽ

1984: മുണ്ടക്കൈ
ഉരുൾപൊട്ടി മരണം 14


1992 കാപ്പിക്കളം
മരണം 11


2018
മക്കിമല- കുറിച്യർമല
ഉരുൾപൊട്ടൽ
മരണം 9 പേർ


2019
പുത്തുമല
മരണം 17


2024
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ,
ചൂരൽമല, അട്ടമല മേഖലകളിൽ
മരണം
300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA