
ന്യൂഡൽഹി: മുല്ലപ്പെരിയാർ തർക്കത്തിൽ കേരളത്തിനു വേണ്ടി ഹാജരാകാൻ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. റോയ് എബ്രഹാമിനെ നിയമിച്ചു. കേരളത്തിന്റെ സ്‌പെഷ്യൽ കൗൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കു പുറമെ ട്രൈബ്യൂണലുകളിലും ഹാജരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |