SignIn
Kerala Kaumudi Online
Thursday, 18 June 2026 2.04 AM IST

നിപ: രണ്ടുപേരുടെ ഫലം നെഗറ്റീവ്

-nipah

കോഴിക്കോട്: മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ തുടരുന്ന നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധനാഫലം നെഗറ്റീവ്. ഇവിടെ നിരീക്ഷണത്തിലായിരുന്ന അഞ്ചു പേരിൽ ഒരാളെക്കൂടി ഡിസ്‌ചാർജ് ചെയ്‌തു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 9 പേരിൽ 5 പേർ ആശുപത്രി വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIPHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA