SignIn
Kerala Kaumudi Online
Monday, 05 October 2026 12.51 AM IST

നോൺ ജേർണലിസ്റ്റ്സ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ്സ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 8ന് ഹസ്സൻ മരയ്ക്കാർ ഹാളിൽ നടക്കും. രാവിലെ 10ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി മോൻസ് ജോസഫ്, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പത്രപ്രവർത്തക യുണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സരേഷ് എടപ്പാൾ, കേരള സ്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ, കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജയ്സൺ മാത്യു, സീനിയർ ജേർണലിസ്റ്റ് യുണിയൻ പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ, സീനിയർ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് ചെമ്പാല എന്നി​വർ സംസാരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NON JOURNALIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA