SignIn
Kerala Kaumudi Online
Saturday, 12 September 2026 12.06 PM IST

എസ്.സുരേന്ദ്രപണിക്കർ നിര്യാതനായി

suresnd
sureend

വെങ്ങാനൂർ : വെണ്ണിയൂർ കവിതാനിവാസിൽ എസ്. സുരേന്ദ്രപണിക്കർ (84, റിട്ട. കേരളകൗമുദി, എസ്.എൻ.ഡി.പി യോഗം വെണ്ണിയൂർ ശാഖ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: കവിത, ശാന്തി (എം.സി.എച്ച്.എസ്.എസ് കോട്ടുകാൽകോണം), ദീപു (അലയ്ൻസ്). മരുമക്കൾ: ഷാജി കെ.എസ് (കാനറ ബാങ്ക്), ആർ. പ്രകാശ് (ഏജീസ് ഒാഫീസ്), ഷമ്യ (എ.സി.ഇ കോളേജ്). സഞ്ചയനം: 25ന് രാവിലെ 8ന്.

ഫോൺ: 9946108332.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA