
കൊച്ചി: കർണാടകയിലെ ഡീംഡ് സർവകലാശാലയായ എൻ.ഐ.ടി.ടി.ഇയിലെ പാരാമെഡിക്കൽ കോഴ്‌സിന്, സംസ്ഥാന പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം നൽകാത്തതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കോഴിക്കോട് സ്വദേശി പി. ഫാത്തിമ ഫസീനയടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |